2016 ആഗസ്റ്റ് 20 ഹൈസ്കൂള്‍ വിഭാഗം ക്ലസ്റ്റര്‍ പരിശീലനം
3 വിദ്യാഭ്യാസ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂളുകളില്‍ വച്ച് നടക്കും.
2016 ആഗസ്റ്റ് 19 ഹൈസ്കൂള്‍ വിഭാഗം ക്ലസ്റ്റര്‍ പ്ലാനിംഗ് 3 വിദ്യാഭ്യാസ ജില്ലകളില്‍ വച്ച് നടക്കും.
2016 ആഗസ്റ്റ് 18 ഹൈസ്കൂള്‍ വിഭാഗം ക്ലസ്റ്റര്‍ ഡിആര്‍ജി പരിശീലനം കണ്ണൂര്‍ ഡയറ്റ് പാലയാട്-കണ്ണൂരില്‍ വച്ച് നടക്കും.
2016 ആഗസ്റ്റ് 17 ഹൈസ്കൂള്‍ വിഭാഗം ക്ലസ്റ്റര്‍ കോര്‍ ഡിആര്‍ജി പരിശീലനം കണ്ണൂര്‍ ഡയറ്റ് പാലയാട്-കണ്ണൂരില്‍ വച്ച് നടക്കും.
2016
ഏപ്രില്‍ 26
മുതല്‍ 3 ഘട്ടമായി
ഹൈസ്കൂള്‍ വിഭാഗം അവധിക്കാല
അധ്യാപക പരിശീലനം വിദ്യാഭ്യാസ
ജില്ലാടിസ്ഥാനത്തില്‍ വിവിധ
വിദ്യാലയങ്ങളില്‍ വച്ച്
നടക്കുന്നതാണ്
ഒന്നാം ഘട്ടം -2016 എപ്രില്‍ 26 മുതല്‍ മെയ് 2 വരെ
രണ്ടാം ഘട്ടം -2016 മെയ് 3 മുതല്‍ 5 വരെ
മൂന്നാം ഘട്ടം -2016 മെയ് 23 മുതല്‍ 28 വരെ
ഹൈസ്കൂള്‍തല ഡിആര്‍ജി പരിശീലനം 4 സോണുകളിലായി 2016 ഏപ്രില്‍ 21 മുതല്‍ 24 വരെ നടക്കും.
രാഷ്ട്രീയ മാധ്യമിക്ക് ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ഗവണ്മെന്റ് ഹൈസ്കൂളുകളില്‍ നടന്ന പെണ്‍കുട്ടികളുളള സ്വയം
പ്രതിരോധ പരിശീലനം പരിപാടിയുടെ സമാപന
സമ്മേളനം
26/3/2016-ന്
രാവിലെ 10.00
മണിക്ക്
കണ്ണൂര്‍ പളളിക്കുന്ന്
ഗവണ്മെന്റ് ഹൈസ്കൂളില്‍
വച്ച് നടക്കുന്നു.
രാഷ്ട്രീയ മാധ്യമിക്ക് ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ഗവണ്മെന്റ് ഹൈസ്കൂളുകളില്‍ നടക്കുന്ന സ്വയം പ്രതിരോധ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം 2016 ജനുവരി 23-ന് രാവിലെ 10.30 മണിക്ക് ഗവ. ഹൈസ്കൂള്‍ പളളിക്കുന്നില്‍ വച്ച് ശ്രീ കെ എം ഷാജി(എംഎല്‍എ-അഴീക്കോട്) നിര്‍വഹിക്കും
കണ്ണൂര്‍
കലക്ട്രേറ്റ് പരിസരത്ത്
ആര്‍എംഎസ്എ അപ്ഗ്രേഡഡ്
സ്കൂളുകളിലെ വിദ്യാര്‍ത്ഥിക്കളും
രക്ഷിതാക്കളും അനിശ്ചിതകാല
നിരാഹാര സമരം 21/12/15-ന്
രാവിലെ 10.00മണി
മുതല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിരുന്നു.
സ്കൂള്‍ ഗ്രാന്റ് ആദ്യഘട്ടം 9 ആര്.എം.എസ്.എ അപ്പഗ്രേഡഡ് വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്തു.
ആര്.എം.എസ്.എ പ്രധാനധ്യാപകരുടെ നേതൃത്വ പരിശീലനം കണ്ണൂര്‍ ഗവ.ടിടിഐ(വനിത)-യില്‍ വച്ച് 2015 സെപ്റ്റംബര്‍ 22 മുതല്‍ 28 വരെ നടക്കും.
ആര്.എം.എസ്.എ 2015-16 ടീച്ചര്‍ ട്രെയിനിംഗ് 3 ഘട്ടങ്ങളായി മെയ് 12 മുതല്‍ 29 വരെ വിവിധ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ നടക്കും.
ആര്.എം.എസ്.എ സെല്‍ഫ് ഡിഫന്‍സ് ട്രെയിനിംഗിന്റെ സമാപന പരിപാടി ഗവ.ഹൈസ്കൂള്‍ പള്ളിക്കുന്നില്‍ വച്ച് 22/3/15-ന് നടന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോട്ടോ ഗാലറി കാണുക
ആര്.എം.എസ്.എ. പുസ്തകോത്സവം വ്യാഴാഴ്ച തുടങ്ങും
ആര്.എം.എസ്.എ.യുടെ പുസ്തകോത്സവം 2015 ഫെബ്രുവരി 19, 20 തീയതികളില്‍ കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂള്‍ അങ്കണത്തില്‍ നടക്കും. 19-ന് 10.30ന് കഥാകൃത്ത് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്യും.18 പ്രസാധകര് പുസ്തകോത്സവത്തില്‍ പങ്കെടുക്കും. സബ്ബ് ജില്ലാതലത്തില്‍ വിദ്യാരംഗം നടത്തിയ കഥ, കവിത രചനാമത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള ശില്പശാലയും ഇതിന്റെ ഭാഗമായി നടക്കും.
2016 ആഗസ്റ്റ് 20 ഹൈസ്കൂള്‍ വിഭാഗം ക്ലസ്റ്റര്‍ പരിശീലനം
3 വിദ്യാഭ്യാസ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂളുകളില്‍ വച്ച് നടക്കും.
2016 ആഗസ്റ്റ് 19 ഹൈസ്കൂള്‍ വിഭാഗം ക്ലസ്റ്റര്‍ പ്ലാനിംഗ് 3 വിദ്യാഭ്യാസ ജില്ലകളില്‍ വച്ച് നടക്കും.
2016 ആഗസ്റ്റ് 18 ഹൈസ്കൂള്‍ വിഭാഗം ക്ലസ്റ്റര്‍ ഡിആര്‍ജി പരിശീലനം കണ്ണൂര്‍ ഡയറ്റ് പാലയാട്-കണ്ണൂരില്‍ വച്ച് നടക്കും.
2016 ആഗസ്റ്റ് 17 ഹൈസ്കൂള്‍ വിഭാഗം ക്ലസ്റ്റര്‍ കോര്‍ ഡിആര്‍ജി പരിശീലനം കണ്ണൂര്‍ ഡയറ്റ് പാലയാട്-കണ്ണൂരില്‍ വച്ച് നടക്കും.
2016 ഏപ്രില്‍ 26 മുതല്‍ 3 ഘട്ടമായി ഹൈസ്കൂള്‍ വിഭാഗം അവധിക്കാല അധ്യാപക പരിശീലനം വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ വച്ച് നടക്കുന്നതാണ്
രണ്ടാം ഘട്ടം -2016 മെയ് 3 മുതല്‍ 5 വരെ
മൂന്നാം ഘട്ടം -2016 മെയ് 23 മുതല്‍ 28 വരെ
ഹൈസ്കൂള്‍തല ഡിആര്‍ജി പരിശീലനം 4 സോണുകളിലായി 2016 ഏപ്രില്‍ 21 മുതല്‍ 24 വരെ നടക്കും.
രാഷ്ട്രീയ മാധ്യമിക്ക് ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ഗവണ്മെന്റ് ഹൈസ്കൂളുകളില്‍ നടന്ന പെണ്‍കുട്ടികളുളള സ്വയം പ്രതിരോധ പരിശീലനം പരിപാടിയുടെ സമാപന സമ്മേളനം 26/3/2016-ന് രാവിലെ 10.00 മണിക്ക് കണ്ണൂര്‍ പളളിക്കുന്ന് ഗവണ്മെന്റ് ഹൈസ്കൂളില്‍ വച്ച് നടക്കുന്നു.
രാഷ്ട്രീയ മാധ്യമിക്ക് ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ഗവണ്മെന്റ് ഹൈസ്കൂളുകളില്‍ നടക്കുന്ന സ്വയം പ്രതിരോധ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം 2016 ജനുവരി 23-ന് രാവിലെ 10.30 മണിക്ക് ഗവ. ഹൈസ്കൂള്‍ പളളിക്കുന്നില്‍ വച്ച് ശ്രീ കെ എം ഷാജി(എംഎല്‍എ-അഴീക്കോട്) നിര്‍വഹിക്കും
കണ്ണൂര്‍ കലക്ട്രേറ്റ് പരിസരത്ത് ആര്‍എംഎസ്എ അപ്ഗ്രേഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥിക്കളും രക്ഷിതാക്കളും അനിശ്ചിതകാല നിരാഹാര സമരം 21/12/15-ന് രാവിലെ 10.00മണി മുതല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
സ്കൂള്‍ ഗ്രാന്റ് ആദ്യഘട്ടം 9 ആര്.എം.എസ്.എ അപ്പഗ്രേഡഡ് വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്തു.
ആര്.എം.എസ്.എ പ്രധാനധ്യാപകരുടെ നേതൃത്വ പരിശീലനം കണ്ണൂര്‍ ഗവ.ടിടിഐ(വനിത)-യില്‍ വച്ച് 2015 സെപ്റ്റംബര്‍ 22 മുതല്‍ 28 വരെ നടക്കും.
ആര്.എം.എസ്.എ 2015-16 ടീച്ചര്‍ ട്രെയിനിംഗ് 3 ഘട്ടങ്ങളായി മെയ് 12 മുതല്‍ 29 വരെ വിവിധ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ നടക്കും.
ആര്.എം.എസ്.എ സെല്‍ഫ് ഡിഫന്‍സ് ട്രെയിനിംഗിന്റെ സമാപന പരിപാടി ഗവ.ഹൈസ്കൂള്‍ പള്ളിക്കുന്നില്‍ വച്ച് 22/3/15-ന് നടന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോട്ടോ ഗാലറി കാണുക
ആര്.എം.എസ്.എ. പുസ്തകോത്സവം വ്യാഴാഴ്ച തുടങ്ങും
NCTL Team-UK with Kannur District Team
Kannur district HM's meeting held on 18/12/2014
RMSA Kannur -HM Training on Leadership and Management
IInd Batch
1/12/2014 to 5/12/2014
RMSA Kannur -HM Training on Leadership and Management
Ist Batch
24/11/2014 to 28/11/2014
രാജ്യത്തെ സെക്കണ്ടറി സ്ക്കൂളുകളുടെ ഭൗതികവും വിദ്യാഭ്യാസപരവുമായ നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ആരംഭിച്ച ഒരു പദ്ധതി ആണ് ഇത്. 9-ം ക്ലാസ്സു മുതൽ 12-ം ക്ലാസ്സുവരെയുള്ള സ്ഥാപനങ്ങൾക്കും കുട്ടികൾക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക .
No comments:
Post a Comment